• Home
  • Detailed News

രാഗസാഗരം 2022 “എ ഹംബിൾ ഡെഡിക്കേഷൻ ടു വിദ്യാസാഗർ ദി കിംഗ് ഓഫ് മെലഡി”​​​​​​​

August 21, 2022

ഇറ്റലി : മല്ലൂസ് ഇൻ ഇറ്റലി എന്ന ഒഫീഷ്യൽ പേജിന്റെ ആഭിമുഖ്യത്തിൽ ഇറ്റലിയിലെ പ്രമുഖ മൂവി ഡിസ്ട്രിബൂട്ടെർസ് ആയ ഗോഡ്സ് ഓൺ കൺട്രി ഫിലിമ്സിന്റെ സ്പോണ്സർഷിപ്പിലും  എക്സെല്ലെന്റ്ഇവന്റസിന്റെ പ്രോഡക്റ്റ് ആയ സ്ട്രിങ്സ് റോമിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന" എ ഹംബിൾ ഡെഡിക്കേഷൻ ടു വിദ്യാസാഗർ ദി കിംഗ് ഓഫ് മെലോഡിസ് "

ഇന്ന് 21-08-2022  സമയം :16:00  മല്ലൂസ് ഇൻ ഇറ്റലിയുടെ ഒഫീഷ്യൽ പേജിലൂടെ  "രാഗസാഗരം 2022" എന്ന പേരിൽ തത്സമയ സംപ്രേഷണത്തോടൊപ്പം  ക്വിസ് മത്സരവും  സംഘടിപ്പിച്ചിട്ടുണ്ട് .മത്സരത്തിൽ വിജയിക്കുന്നവർക്ക്-JBL music box ആണ് സമ്മാനം.

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India