March 29, 2023
ലയണൽ മെസി ഹാട്രിക്ക് നേടി. ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ 100 ഗോൾ തികയ്ക്കുന്ന താരമായും മെസി മാറി. നിക്കോളാസ് ഗോൺസാലൻസ്, എൻസോ ഫെർണാണ്ടസ്, ഏഞ്ചൽ ഡി മരിയ, ഗോൺസാലോ മോണ്ടിയെൽ എന്നിവരാണ് അർജൻ്റീനയുടെ മറ്റ് സ്കോറർമാർ.