April 17, 2023
ഇന്ത്യ മഹാരാഷ്ട്രയില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത ചടങ്ങിനിടെ സൂര്യാഘാതമേറ്റ് 12 പേര് മരിച്ചു. നവി മുംബൈയിലെ ഫ്ഡനാവിസില് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ പങ്കെടുത്ത ഭൂഷണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങിലാണ് സൂര്യാഘാതമേറ്റ് എട്ട് സ്ത്രീകളും നാല് പുരുഷന്മാരും മരിച്ചത്.